ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിന് ഉടൻ തുടക്കമാവും

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലായ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഈ മാസം അവസാനം തുടങ്ങും. എല്ലായിപ്പോഴത്തെയും പോലെ വമ്പൻ ഓഫറുകൾ ഒരുക്കും. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിഡിയോ കൊമേഴ്‌സ് രീതിയിലുള്ള ഒരു മാർക്കറ്റിങ് തന്ത്രം ഈ വർഷത്തെ Flipkart Big Billion Day ക്യാമ്പയിനിൽ ഒരുക്കിയിരിക്കുന്നത്.
സ്മാർട്ട്‌ഫോൺ, ലാപ്ടോപ്പ്, ഗാഡ്ജറ്റ്, ആക്‌സസറീസ്, മെൻസ് വുമൺ ക്ലോത്തിങ്, ഷൂസ്, ഹോം അപ്പ്ലൈൻസസ് തുടങ്ങി എണ്ണിയാൽ തീരാത്ത പ്രൊഡക്റ്റുകൾക്ക് കിടിലൻ ഓഫറുകൾ അന്നേ ദിവസം സ്വന്തമാക്കാം.
3ഡി ഡിസ്‌കവറി എക്‌സ്പീരിയന്‍സ്’ ഈ വര്‍ഷത്തെ പ്രത്യേകതകളിൽ ഒന്നായിരിക്കും എന്ന് അറിയുന്നു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ കൂടുതൽ ഓഫറുകളും ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നു.
Flipkart Big Billion Day ദിവസങ്ങളിൽ സെക്കന്റിൽ 25 പ്രൊഡക്റ്റുകളാണ് മുൻ വർഷങ്ങളിൽ വിറ്റ് പോയിക്കൊണ്ടിരുന്നത്. ഈ വർഷം അതിലും കൂടുതൽ പ്രതീക്ഷിക്കുന്നു എന്ന് ഫ്ലിപ്കാർട്ട് പറയുന്നു.
Flipkart Big Billion Day 2022 will starts soon
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali