ആൻഡ്രോയ്ഡ് കുത്തക: ഗൂഗിളിന് 31,000 കോടി രൂപ പിഴ

ഗൂഗിൾ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളുടെ മേൽ സമ്മർദം ചെലുത്തുകയും സമാന്തര ആപ്പുകൾ തിരഞെഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യൻ യൂണിയൻ ഗൂഗിളിനു വിധിച്ച പിഴശിക്ഷ അപ്പീൽ കോടതി ശരിവച്ചു. എന്നാൽ, പിഴത്തുകയിൽ 5% കുറവു വരുത്തി. ഇതനുസരിച്ച് 31,000 കോടി രൂപ ഗൂഗിൾ പിഴയടയ്ക്കണം.
2017നും 2019നും ഇടയിൽ വിവിധ കേസുകളിൽ യൂറോപ്യൻ യൂണിയൻ ഗൂഗിളിനു ചുമത്തിയ 60,000 കോടി രൂപ പിഴയുടെ ഭാഗമാണിത്.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali