ആർട്ടിഫിഷൽ ഇൻ്റലിജൻസ് എത്രത്തോളം മനുഷ്യനെ ഇല്ലാതാക്കും എന്നാണ് കരുതുന്നത്?

ഇതേ പറ്റി അരുൺ മോഹൻ എന്ന വ്യക്തിയുടെ അഭിപ്രായം ശ്രദ്ധിക്കു ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് (എ ഐ) എന്റെ അറിവിൽ ഭാവിയിൽ തൊഴിലന്വേഷകർക്കും .നിലവിൽ തൊഴിൽ ഉള്ളവർക്കും വലിയൊരു വെല്ലുവിളി ഉയർത്തും …ഇപ്പോൾ വികസിത രാജ്യങ്ങളിൽ പരീക്ഷണം തുടങ്ങിയത് ഭാവിയിൽ ഇന്ത്യക്കാർ ഒരുപാടു ജോലിയെടുക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്കും അതുപോലെ വികസ്വര രാജ്യങ്ങളിലേക്കും ഒക്കെ എത്തി ചേരും എന്നതിൽ സംശയമില്ല .. ഈ എ ഐ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീ തൊഴിലാളികളെ ആയിരിക്കും എന്നതിൽ സംശയമില്ല .. കാരണം […]
നിങ്ങൾ ഐഫോൺ ഇഷ്ടപ്പെടുന്ന/ഒട്ടും ഇഷ്ടപ്പെടാത്ത ഒരാളാണോ? എന്തുകൊണ്ട്?

ഐഫോൺ വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ലെങ്കിലും ഒരു ഐഫോൺ ആരാധകൻ ആണ് ഞാൻ. കാരണം പ്രധാപ്പെട്ട മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ആയ ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഒഎസ് ഒക്കെ ഉപയോഗിച്ച അനുഭവത്തിൽ ഐഒഎസ് ആണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയത്. ഐഫോൺ മറ്റ് ഫോണുകളിൽ നിന്ന് മികച്ചു നിൽക്കുന്നതിന്റെ പ്രധാന കാരണം ഹാർഡ്‌വെയർ &സോഫ്റ്റ്‌വെയർ ആപ്പിൾ തന്നെ ഡിസൈൻ ചെയുന്നത് കൊണ്ട് ആണ്. ഐഫോൺ ന്റെ പ്രോസസ്സർ ഒക്കെ ഏറ്റവും കരുത്തുറ്റതും, മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതും ആപ്പിൾ ന്റെ […]