ഫേസ്ബുക്കിൽ പരസ്യം ചെയ്യാൻ പഠിക്കാം

ഇന്നത്തെ കാലത്ത് ഓൺലൈനിൽ കൂടിയുള്ള മാർക്കറ്റിങ് വളരെ ലാഭകരവും ചെലവ് കുറവുള്ളതുമാണ്. ഒരുപാട് പ്ലാറ്റ്‌ഫോമുകളിൽ ഇന്ന് വളരെ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാൻ സാധിക്കും. എന്നാൽ ഈ ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ച് പരസ്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബിസിനസ്സിന്റെ ഇടയിൽ പരസ്യം ചെയ്യാൻ വളരെ പ്രയാസമാണ്. അതിനാൽ പലരും മാർക്കറ്റിങ് ഏജൻസികളെ ഇത് ഏൽപ്പിക്കുന്നു. അവർ അന്യായ വില ഇട്ട് മാർക്കറ്റിങ് ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ലാഭം കുറയുന്നു. ഫേസ്ബുക്ക് മാർക്കറ്റിങ്ങ് പഠിക്കാൻ […]