മലയാളം ഓ ടി ടി പ്ലാറ്റുഫോമുകൾ സിനിമകൾ, സീരീസുകൾ, ഷോർട്ട് ഫിലിമുകൾ എല്ലാം കാണാം

ഇന്ന് ലോകത്ത് നിരവധി ഓ ടി ടി പ്ലാറ്റുഫോമുകളാണ് നിലവിൽ ഉള്ളത്. ഒട്ടനവധി സിനിമകളും സീരീസുകളും ദിവസവും പല ഓ ടി ടി പ്ലാറ്റുഫോമുകളിൽ ആയി ഇറങ്ങുന്നുണ്ട്. മലയാളത്തിൽ ഇപ്പോൾ പല സിനിമകളും തിയേറ്റർ റിലീസ് ചെയ്യാതെ നേരെ ഓ ടി ടി റിലീസായി ചെയ്യുന്നുണ്ട്. ഏത് സമയം വേണമെങ്കിലും ഒരു സബ്സ്‌ക്രിപ്‌ഷൻ പാക്കേജ് ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഏത് സിനിമയും കാണാം എന്ന ഗുണകരമായ അവസ്ഥയിൽ നമ്മൾ എത്തി നിൽക്കുന്നു. മലയാള സിനിമ സീരിസ് എന്നിവക്ക് […]