ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പുതിയ ക്ലൈന്റിനെ ലഭിക്കുവാൻ എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാം

How to pitch digital marketing clients malayalam

ഒരു ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന ഏതൊരു വ്യക്തിയും ബിസിനസ് മുമ്പോട്ട് കൊണ്ടുപോവുന്നതിൽ വളരെ കഷ്ടപ്പെടുന്ന ഒരു ഭാഗമാണ് പുതിയ ഒരു ക്ലൈന്റിനെ ലഭിക്കുക എന്നത്. ഓരോ മാസവും പുതിയ ക്ലൈന്റിനെ കിട്ടുന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും ബിസിനസ്സിന്റെ വളർച്ച അളക്കുന്നത്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ പുതിയ ക്ലൈന്റുകളെ ലഭിക്കുക എന്നത് ശ്രമകരമായ പണിയാണ്. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് താഴെ പറയുവാൻ പോവുന്നത്. ഇത് സർവീസ് രംഗത്തെ പ്രമുഖർ നൽകിയ ചില ടിപ്പുകൾ മാത്രമാണ്. […]

ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

Teaching Digital Marketing

ഒരുപാട് ആളുകൾ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, ഇങ്ങനെ ചോദിക്കുന്ന സമയത്ത് ഞാൻ ആദ്യം പറയുന്നത് സ്വന്തമായി പഠിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ എന്നാണ്. സ്വയം പഠിക്കുന്ന പോലെ വേറെ ആർക്ക് പഠിപ്പിക്കാനാവും. ഒരു 5 വർഷത്തിനു മുകളിൽ പ്രവർത്തി പരിചയമുള്ള ഇന്ന് കാണുന്ന പല ഡിജിറ്റൽ മാർക്കറ്റർമാരും അവർ സ്വന്തമായി പഠിച്ചതും പല സ്ഥലത്ത് നിന്ന് അന്വേഷിച്ചും നിരവധി ക്യാമ്പയിനുകൾ ചെയ്ത് അനുഭവത്തിൽ നിന്ന് പഠിച്ചവരാണ്. ഇവർ ഇപ്പോഴും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ബൈ ദ ബൈ […]

ഫേസ്ബുക്കിൽ പരസ്യം ചെയ്യാൻ പഠിക്കാം

Facebook and Meta Logo 3D

ഇന്നത്തെ കാലത്ത് ഓൺലൈനിൽ കൂടിയുള്ള മാർക്കറ്റിങ് വളരെ  ലാഭകരവും ചെലവ് കുറവുള്ളതുമാണ്. ഒരുപാട് പ്ലാറ്റ്‌ഫോമുകളിൽ ഇന്ന് വളരെ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാൻ സാധിക്കും. എന്നാൽ ഈ ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ച് പരസ്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബിസിനസ്സിന്റെ ഇടയിൽ പരസ്യം ചെയ്യാൻ വളരെ പ്രയാസമാണ്. അതിനാൽ പലരും മാർക്കറ്റിങ് ഏജൻസികളെ ഇത് ഏൽപ്പിക്കുന്നു. അവർ അന്യായ വില ഇട്ട് മാർക്കറ്റിങ് ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ലാഭം കുറയുന്നു.   ഫേസ്ബുക്ക് മാർക്കറ്റിങ്ങ് പഠിക്കാൻ […]