എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

0 Digital Malayali എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

ദൈനംദിന ജീവിതത്തിൽ ഓരോ ആവശ്യങ്ങൾക്കായി ഒത്തിരിയേറെ ആപ്പുകളും സോഫ്റ്റ്‌വെയറുകളും ആശ്രയിക്കുന്നവരാണോ നിങ്ങൾ? നിസ്സാരം ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ആപ്ലിക്കേഷൻ കിട്ടാതെ വലയുന്ന MAC യൂസറാണോ നിങ്ങൾ? അതിന് ഒരു പരിഹാരമായല്ലോ ഇന്ന്! Tinywow എന്ന് ഒരു വെബ്സൈറ്റാണ് അതിനായി നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 200-ൽ പരം ടൂൾസുകളുള്ള ഈ വെബ്സൈറ്റ് എല്ലാവർക്കും ഉപകാരമാകും എന്നതിൽ സംശയമില്ല. വീഡിയോ എഡിറ്റിംഗ് പോലും നമുക്കിതിൽ ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള Image tools, Video tools, Document tools, PDF […]

മികച്ച ആൻഡ്രോയിഡ് മൾട്ടിപ്ലെയർ ഗെയിമുകൾ

Android Multiplayer Games Digital Malayali

മൾട്ടി പ്ലെയർ ഗെയിമുകൾ കളിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ്, നമ്മളോടൊപ്പം മറ്റു ആളുകൾ ഒരു ഗെയിമിൽ പങ്കെടുക്കുന്നതും ജയിക്കുന്നതും എല്ലാം ഒരുതരാം പ്രത്യേക വൈബ് തന്നെയാണ്. നിരവധി ഗെയിം ഇപ്പോൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്, അതിൽ നല്ലതും തീച്ചയും തല്ലിപ്പൊളി ഗെയിം വരെ കാണാം. നല്ലത് ഏതാണ് എന്ന് പറയുന്നത് വളരെ കഷ്ടമാണ്. ഞങ്ങൾ കളിച്ചിട്ടുള്ളതും ഡിജിറ്റൽ മലയാളി കമ്മ്യൂണിറ്റിയിൽ മറ്റ് ആളുകൾ നിർദ്ദേശിച്ചതുമായ കുറച്ച് ഗെയിം ഇവിടെ പരിചയപ്പെടുത്താം.   Mini Militia ജിയോ […]

ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 2

Browsing in Apple MacBook

Hotpot ഒരു ഗ്രാഫിക്ക് ഡിസൈനർക്ക് ആവശ്യമായ കുറെ ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. AI ടൂൾ കംപ്രഷൻ ടൂൾ, ഫോട്ടോ കളറിംഗ് റീസൈസിങ് തുടങ്ങിയ ഒരുപാടു ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. ക്രെഡിറ്റ് ഉണ്ടേൽ കുറെ അധികം ഫീച്ചറുകളും ഇതിൽ കിട്ടുന്നു. എന്നാലും ഒരുവിധം എല്ലാ ടൂളുകളും കൊള്ളാം.   CopyAI മാർക്കറ്റിങ് കണ്ടന്റുകൾ എഴുതുവാനും ബ്ലോഗിൽ കണ്ടന്റുകൾ ചേർക്കുവാനും ആർട്ടിഫിഷ്യൽ ഇന്റെലിജന്സിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി കണ്ടന്റുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടൂൾ. സൗജന്യ പാക്കേജ് […]

ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 1

Google Logo in eyes

YouTube Tag Generator യൂട്യൂബിൽ വീഡിയോ ഇട്ട ശേഷം ടാഗുകൾക്കും കീവേർഡുകൾക്കും വേണ്ടി പല സ്ഥലത്ത് തപ്പി നടക്കാതെ നിങ്ങളുടെ ക്യാറ്റഗറിയിൽ ഉള്ള മറ്റ് വ്യൂസുള്ള വീഡിയോയുടെ ടാഗുകൾ ഇതിൽ നിന്നും നൈസായി അടിച്ച് മാറ്റാം. ഉറപ്പായും ട്രൈ ചെയ്യുക   AI Image Enlarger കൈയിലുള്ള ക്ലാരിറ്റി കുറഞ്ഞ ഫോട്ടോകൾ ഉണ്ടെങ്കിൽ ഈ സൈറ്റിൽ കേറി അപ്‌ലോഡ് ചെയ്യൂ. ക്ലാരിറ്റി കൂടിയ ഫോട്ടോസ് നിമിഷ നേരംകൊണ്ട് ഡൗൺലോഡ് ചെയ്യാം. സൗജന്യ യുസേഴ്‌സിന് 3 3000×3000 പിക്സലും […]