നിങ്ങൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 3

A boy watching video on VR

Free Resume Builder ഒരു റെസ്യുമെ നിർമിക്കാൻ ഡിസൈനിങ് അറിയാവുന്നവരുടെ കാൽ പിടിക്കേണ്ട അവസ്ഥയാണ് നമ്മളിൽ പലർക്കും. എന്നാൽ ഈ വെബ്സൈറ്റിൽ സൗജന്യ റെസ്യുമുകൾ ചിലവില്ലാതെ പി ഡി എഫ് ആയി നിർമ്മിച്ചെടുക്കാൻ കഴിയുന്നു. ഡൗൺലോഡ് ചെയ്യുന്ന സമയത്ത് വാട്ടർമാർക്കുള്ള റെസ്യുമെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അത് ഏതെങ്കിലും പി ഡി എഫ് എഡിറ്ററിൽ ഇട്ട് മായിക്കാവുന്നതുമാണ്.   Podcastle AI ഒരു പോഡ്‌കാസ്റ്റ് ഇംഗ്ലീഷിൽ ചെയ്യണം എന്ന് തോന്നുന്നു പക്ഷെ ഇംഗ്ലീഷിൽ ഇത്രയും കാര്യമായി പറയാൻ […]

കണ്ടന്റ് റൈറ്റിങ്ങിന് ഉപകാരപെടുന്ന ടൂളുകൾ

Lady writing on notebook

കണ്ടെന്റ് റൈറ്റിങ് വളരെ തലവേദന പിടിച്ചതും വളരെ കഷ്ടപാടുള്ളതുമായ ഒരു പണിയാണ്. ഒരു കണ്ടെന്റ് റൈറ്റർ നിരവധി കണ്ടെന്റുകൾ നിർമ്മിക്കേണ്ടതായുണ്ട്. ബ്ലോഗ്, സോഷ്യൽ മീഡിയ കോപിറൈറ്റിങ്, ഡിസ്‌ക്രിപ്‌ഷൻ തുടങ്ങിയ പലയിടങ്ങളിലും അവർ പ്രവർത്തിക്കേണ്ടതായുണ്ട്. ഈ കാര്യങ്ങൾ സുഖമമായി ചെയ്യുവാൻ വേണ്ടുന്ന കുറച്ച് കിടിലൻ ടൂളുകൾ പരിചയപ്പെടുത്തുന്നു.   Title Generator കണ്ടെന്റ് നിർമ്മിക്കാൻ ഐഡിയ ഇല്ലെങ്കിൽ ഈ ഒരു വെബ്സൈറ്റ് സന്ദർശിച്ച് നോക്കു. നിങ്ങൾക്ക് വേണ്ട ടോപിക്ക് കൊടുത്ത് സെർച്ച് ചെയ്യുക, ടോപ്പിക്കുമായി ബന്ധപ്പെട്ട നിരവധി കണ്ടെന്റ് […]