ഡെവിനും ദേവികയും
Devin എന്ന AI software engineer-നാണല്ലോ ഇപ്പോൾ ടെക് ലോകത്ത് നിറഞ്ഞുനിൽക്കുന്ന വാർത്ത! Devin-ന്റെ ഫൗണ്ടർ സ്കോട്ട് വു, നൽകിയ ഡെമോ വീഡിയോയും അദ്ദേഹം ചെറുപ്പത്തിൽ ഒരു maths competition-ൽ പങ്കെടുക്കുന്ന വീഡിയോയും കണ്ട് കണ്ണ് തള്ളിയതാണ് നമ്മളിൽ പലരും! എന്നാലിപ്പോൾ ഡെവിനൊത്ത എതിരാളി എത്തിയിരിക്കയാണ് – ദേവിക! ഡെവിൻ ഇതുവരെയും പബ്ലിക്കിന് ലഭ്യമാക്കിട്ടിയില്ല, എന്നാൽ ദേവികയുടെ കോഡ് ഓപ്പൺ സോഴ്സാണ്. ഗിറ്റ്ഹബ്ബിൽ നിന്നും ആർക്കും എടുത്ത് സൗജന്യമായി ഉപയോഗിക്കാം. പേര് പോലെ തന്നെ ഒരു ഇന്ത്യക്കാരനാണ് […]