ഫേസ്ബുക്കിൽ പരസ്യം ചെയ്യാൻ പഠിക്കാം

ഇന്നത്തെ കാലത്ത് ഓൺലൈനിൽ കൂടിയുള്ള മാർക്കറ്റിങ് വളരെ ലാഭകരവും ചെലവ് കുറവുള്ളതുമാണ്. ഒരുപാട് പ്ലാറ്റ്‌ഫോമുകളിൽ ഇന്ന് വളരെ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാൻ സാധിക്കും. എന്നാൽ ഈ ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ച് പരസ്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബിസിനസ്സിന്റെ ഇടയിൽ പരസ്യം ചെയ്യാൻ വളരെ പ്രയാസമാണ്. അതിനാൽ പലരും മാർക്കറ്റിങ് ഏജൻസികളെ ഇത് ഏൽപ്പിക്കുന്നു. അവർ അന്യായ വില ഇട്ട് മാർക്കറ്റിങ് ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ലാഭം കുറയുന്നു. ഫേസ്ബുക്ക് മാർക്കറ്റിങ്ങ് പഠിക്കാൻ […]
കോപ്പിറൈറ്റ് ഇല്ലാതെ മ്യുസിക്ക് കിട്ടുന്ന വെബ്സൈറ്റുകൾ

യൂട്യുബിലും ഫേസ്ബുക്കിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ഇടുമ്പോൾ കോപ്പിറൈറ്റ് കിട്ടാറുണ്ടല്ലേ! മറ്റ് ആളുകൾ നിർമ്മിച്ച മ്യുസിക്ക് അവരുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ ഉറപ്പായും കോപ്പിറൈറ്റ് ക്ലെയിം കിട്ടും. എന്നാൽ നിരവധി മ്യുസിക്ക് ക്രിയേറ്റർമാർ അവർ നിർമ്മിച്ച് മ്യുസിക്ക് സൗജന്യമായി എവിടെയും ആർക്കും കോപ്പിറൈറ്റ് ഇല്ലാതെ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഈ മ്യുസിക്കുകൾ ഏത് പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചാലും കോപ്പിറൈറ്റ് കിട്ടില്ല. അത്തരം മ്യുസിക്കുകൾ കിട്ടുന്ന കുറച്ച് വെബ്സൈറ്റുകൾ പരിചയപ്പെടാം. Youtube Audio Library | Royalty […]
വെബ് ഡിസൈനിങ് പഠിക്കുവാൻ സൗജന്യമായി ഹോസ്റ്റിംഗും ഡൊമൈനും എങ്ങനെ കിട്ടും?

ഇന്നത്തെ കാലത്ത് ഒരു വെബ്സൈറ്റ് സ്വന്തമായി ഉണ്ടാക്കാൻ സാധിക്കുക എന്നത് വളരെ ഗുണകരമായ ഒരു കാര്യമാണ്. സ്വന്തമായി ഒരു ബ്ലോഗ് വെബ്സൈറ്റ്, അല്ലെങ്കിൽ ഒരു ബിസിനസ്സ് വെബ്സൈറ്റ് അതുമല്ലങ്കിൽ മറ്റാർക്കെങ്കിലും വെബ്സൈറ്റ് നിർമ്മിച്ച് കൊടുത്ത് പൈസ സമ്പാദിക്കാനും ഏറെ ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ് വെബ്സൈറ്റ് ഡിസൈനിങ്. html, CSS, JS പോലുള്ള കോഡിങ് പഠിച്ച ശേഷമാണു കുറെ നാൾ മുമ്പ് വരെ വെബ്‌ഡിസൈനിങ് രംഗത്തേക്ക് ആളുകൾ പ്രവേശിച്ചത്. എന്നാൽ ഇപ്പോൾ ഈ രംഗം തികച്ചും വ്യത്യസ്തമാണ് . […]
കണ്ടന്റ് റൈറ്റിങ്ങിന് ഉപകാരപെടുന്ന ടൂളുകൾ

കണ്ടെന്റ് റൈറ്റിങ് വളരെ തലവേദന പിടിച്ചതും വളരെ കഷ്ടപാടുള്ളതുമായ ഒരു പണിയാണ്. ഒരു കണ്ടെന്റ് റൈറ്റർ നിരവധി കണ്ടെന്റുകൾ നിർമ്മിക്കേണ്ടതായുണ്ട്. ബ്ലോഗ്, സോഷ്യൽ മീഡിയ കോപിറൈറ്റിങ്, ഡിസ്‌ക്രിപ്‌ഷൻ തുടങ്ങിയ പലയിടങ്ങളിലും അവർ പ്രവർത്തിക്കേണ്ടതായുണ്ട്. ഈ കാര്യങ്ങൾ സുഖമമായി ചെയ്യുവാൻ വേണ്ടുന്ന കുറച്ച് കിടിലൻ ടൂളുകൾ പരിചയപ്പെടുത്തുന്നു. Title Generator കണ്ടെന്റ് നിർമ്മിക്കാൻ ഐഡിയ ഇല്ലെങ്കിൽ ഈ ഒരു വെബ്സൈറ്റ് സന്ദർശിച്ച് നോക്കു. നിങ്ങൾക്ക് വേണ്ട ടോപിക്ക് കൊടുത്ത് സെർച്ച് ചെയ്യുക, ടോപ്പിക്കുമായി ബന്ധപ്പെട്ട നിരവധി കണ്ടെന്റ് […]
ഇൻസ്റ്റാഗ്രാമിൽ വളരാൻ കുറച്ച് ടിപ്സ്

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ ആഗ്രഹമില്ലാത്തത് ആർക്കാണ്. ചറ പറ ഇൻസ്റ്റാഗ്രാം പേജുകൾ തുടങ്ങിയിട്ടും 500 ൽ കൂടുതൽ ഫോളോവേഴ്സ് തികയ്ക്കാൻ പറ്റാത്തത് എന്തൊരു കഷ്ടമാണ്. കുറച്ചു പേജ് ഫോളോവേഴ്സ് ഉണ്ടായിരുന്നേൽ റെഫെറൽ മാർക്കെറ്റിങ്ങും അഫിലിയേറ്റ് മാർക്കറ്റിങ്ങും ചെയ്ത് സുഖമായി ജീവിക്കാമായിരുന്നു എന്ന് കരുതുന്ന കുറച്ച് പേര് എങ്കിലും കാണും. എന്തൊക്കെ ചെയ്തിട്ടും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടുന്നില്ല ചേട്ടാ! ഈ ചോദ്യം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ഫോളോവേഴ്സ് കൂടാനുള്ള ടിപ്സ് പറഞ്ഞു കൊടുക്കുമ്പോൾ അതൊന്നും ചെയ്യാതെ പെട്ടന്ന് […]