കോപ്പിറൈറ്റ് ഇല്ലാതെ മ്യുസിക്ക് കിട്ടുന്ന വെബ്സൈറ്റുകൾ

Google Play app in mobile

യൂട്യുബിലും ഫേസ്ബുക്കിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ഇടുമ്പോൾ കോപ്പിറൈറ്റ് കിട്ടാറുണ്ടല്ലേ! മറ്റ് ആളുകൾ നിർമ്മിച്ച മ്യുസിക്ക് അവരുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ ഉറപ്പായും കോപ്പിറൈറ്റ് ക്ലെയിം കിട്ടും. എന്നാൽ നിരവധി മ്യുസിക്ക് ക്രിയേറ്റർമാർ അവർ നിർമ്മിച്ച് മ്യുസിക്ക് സൗജന്യമായി എവിടെയും ആർക്കും കോപ്പിറൈറ്റ് ഇല്ലാതെ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഈ മ്യുസിക്കുകൾ ഏത് പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചാലും കോപ്പിറൈറ്റ് കിട്ടില്ല. അത്തരം മ്യുസിക്കുകൾ കിട്ടുന്ന കുറച്ച് വെബ്സൈറ്റുകൾ പരിചയപ്പെടാം.   Youtube Audio Library | Royalty […]