വെബ് ഡിസൈനിങ് പഠിക്കുവാൻ സൗജന്യമായി ഹോസ്റ്റിംഗും ഡൊമൈനും എങ്ങനെ കിട്ടും?

PC Tablet mobile in coding environment

ഇന്നത്തെ കാലത്ത് ഒരു വെബ്സൈറ്റ് സ്വന്തമായി ഉണ്ടാക്കാൻ സാധിക്കുക എന്നത് വളരെ ഗുണകരമായ ഒരു കാര്യമാണ്. സ്വന്തമായി ഒരു ബ്ലോഗ് വെബ്സൈറ്റ്, അല്ലെങ്കിൽ ഒരു ബിസിനസ്സ് വെബ്സൈറ്റ് അതുമല്ലങ്കിൽ മറ്റാർക്കെങ്കിലും വെബ്സൈറ്റ് നിർമ്മിച്ച് കൊടുത്ത് പൈസ സമ്പാദിക്കാനും ഏറെ ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ്  വെബ്സൈറ്റ് ഡിസൈനിങ്. html, CSS, JS പോലുള്ള കോഡിങ് പഠിച്ച ശേഷമാണു കുറെ നാൾ മുമ്പ് വരെ വെബ്‌ഡിസൈനിങ്‌ രംഗത്തേക്ക് ആളുകൾ പ്രവേശിച്ചത്. എന്നാൽ ഇപ്പോൾ ഈ രംഗം  തികച്ചും വ്യത്യസ്തമാണ് . […]