ഓർമ്മയുണ്ടോ Flyte-നെ, അഥവാ ഇന്ത്യയുടെ iTunes-നെ?

flyte

ഫ്ലിപ്കാർട്ടിന് കുറേക്കാലം മുൻപ് Flyte എന്ന പേരിൽ ഒരു ഡിജിറ്റൽ മ്യൂസിക് സ്റ്റോർ ഉണ്ടായിരുന്നത് എത്ര പേർക്ക് അറിയാം/ഓർമ്മയുണ്ട്? 2011-ൽ Mime360 എന്ന ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയും, Chakpak എന്ന ബോളിവുഡ് പോർട്ടലിന്റെ കൊണ്ടന്റ് ലൈബ്രററിയും ഫ്ലിപ്കാർട്ട് വാങ്ങിയിരുന്നു. ഇതേതുടർന്നാണ്, 2012-ൽ Flyte എന്ന പേരിൽ ഒരു ഡിജിറ്റൽ മ്യൂസിക് സ്റ്റോർ തുറക്കുന്നത്. ₹6-15 നൽകിയാൽ പാട്ടുകളുടെ MP3 ഡൗൺലോഡ് ചെയ്യാം, ഇതായിരുന്നു സൗകര്യം. ഉപഭോക്താക്കളുടെ സൗകര്യത്തിനായി പ്രത്യേകം ആൻഡോയ്ഡ്, ഐഓഎസ്, വിൻഡോസ് ആപ്പുകളും ഇറക്കിയിരുന്നു.  “ഇന്ത്യയുടെ […]