ഇൻസ്റ്റാഗ്രാമിൽ വളരാൻ കുറച്ച് ടിപ്സ്

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ ആഗ്രഹമില്ലാത്തത് ആർക്കാണ്. ചറ പറ ഇൻസ്റ്റാഗ്രാം പേജുകൾ തുടങ്ങിയിട്ടും 500 ൽ കൂടുതൽ ഫോളോവേഴ്സ് തികയ്ക്കാൻ പറ്റാത്തത് എന്തൊരു കഷ്ടമാണ്. കുറച്ചു പേജ് ഫോളോവേഴ്സ് ഉണ്ടായിരുന്നേൽ റെഫെറൽ മാർക്കെറ്റിങ്ങും അഫിലിയേറ്റ് മാർക്കറ്റിങ്ങും ചെയ്ത് സുഖമായി ജീവിക്കാമായിരുന്നു എന്ന് കരുതുന്ന കുറച്ച് പേര് എങ്കിലും കാണും. എന്തൊക്കെ ചെയ്തിട്ടും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടുന്നില്ല ചേട്ടാ! ഈ ചോദ്യം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ഫോളോവേഴ്സ് കൂടാനുള്ള ടിപ്സ് പറഞ്ഞു കൊടുക്കുമ്പോൾ അതൊന്നും ചെയ്യാതെ പെട്ടന്ന് […]