സൗജന്യ സ്റ്റോക്ക് ഫോട്ടോസ് ഡൗൺലോഡ് ചെയ്യാൻ കിടിലൻ വെബ്സൈറ്റുകൾ

Photographs in Camera film

ഗ്രാഫിക്ക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രിന്റിങ്, തുടങ്ങിയ ആവശ്യങ്ങൾക്ക് ഫോട്ടോസ് വളരെ ആവശ്യമായ ഒന്നാണ്. ഷട്ടർ സ്റ്റോക്ക് പോലുള്ള സൈറ്റുകളിൽ പർച്ചേസ് ചെയ്ത് മേടിക്കുക എന്ന് പറയുന്നത് വളരെ ചിലവേറിയ ഒന്നാണ്. എന്നാൽ കാശ് മുടക്കില്ലാത്ത ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ കുറച്ച് അടിപൊളി സൈറ്റുകൾ പരിചയപ്പെടാം.   Stocksnap ആയിരത്തിലധികം ഫോട്ടോസ് ഈ വെബ്സൈറ്റിൽ നിന്നും വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോപിറൈറ് കിട്ടുമെന്ന പേടി ഇല്ലാതെ തന്നെ ഏത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും ഇതിൽ […]