പോസ്റ്റ്‌ക്രോസ്സിങ് എന്ന ഹോബി: അറിയേണ്ടതെല്ലാം!

Post Card holding in Hands

2005-ൽ പോർച്ചുഗീസുകാരനായ പൗളോ മഗൾയായീസ് തുടക്കമിട്ട ഒരു വിനോദാത്മക പോസ്റ്റൽ പ്രൊജക്റ്റാണ് പോസ്റ്റ്‌ക്രോസ്സിങ് (Postcrossing). ലോകത്തെവിടെ നിന്നും എവിടേക്കും പോസ്റ്റുകാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ഈ പ്രൊജക്റ്റിൻ്റെ ലക്ഷ്യം. ലോകത്തിലെ 209 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 800,000+ അംഗങ്ങൾ പോസ്റ്റ്‌ക്രോസ്സിങിൻ്റെ ഭാഗമാണ്. കേരളത്തിൽ നിന്ന് 350+ അംഗങ്ങൾ നിലവിലുണ്ട്. എങ്ങനെ പങ്കാളിയാകാം? തികച്ചും സൗജന്യമായി ആർക്കും ഇതിൽ അംഗത്വമെടുക്കാം. [elementor-template id=”2329″] പോസ്റ്റ്‌ക്രോസ്സിങിൻ്റെ വെബസൈറ്റിൽ കയറി Sign up ചെയ്യുക. വിലാസം തെറ്റുകൂടാതെ കൊടുക്കുക. നമ്മുടെ […]