ഗൂഗിൾ ഡ്രൈവിൽ ഇതാ പുതിയ ഫീച്ചർ!

Google Drive update Digital Malayali ഗൂഗിൾ ഡ്രൈവിൽ ഇതാ പുതിയ ഫീച്ചർ!

ഗൂഗിൾ ഇതാ Android ഫോണുകളിൽ PDF ഫയലുകൾ annotate and draw ചെയ്യാൻ പറ്റുന്ന ഒരു പുതിയ feature ഗൂഗിൾ ഡ്രൈവിൽ അവതരിപ്പിച്ചിരിക്കുന്നു! ഒരു മീറ്റിംഗിലോ യാത്ര ചെയ്യുമ്പോഴോ എഡിറ്റുകൾ എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ പറ്റുന്ന രീതിയിലാണ് പുതിയ (annotate and draw) ടൂളുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം Android-നായുള്ള Google ഡ്രൈവിൽ ഒരു PDF ഫയൽ തുറക്കുമ്പോൾ സ്‌ക്രീനിന്റെ താഴെ വലത് സൈഡിൽ പുതിയ പേനയുടെ ആകൃതിയിലുള്ള ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടൺ കാണാനാകും. […]