അടിപൊളി ടെലിഗ്രാം ബോട്ടുകൾ

Telegram Bot using laptop Malayalam

ടെലിഗ്രാം ബോട്ടുകൾ പലർക്കും ഒരു വീക്നെസ്സാണ്, ടെലിഗ്രാം എന്ന പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ ബോട്ടുകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇതിൽ ഒട്ടനവധി കിടിലൻ ബോട്ടുകൾ നമ്മൾ അറിയാതെ പോകുന്നു. എന്നാൽ ഞാൻ ഒരുപാടു സ്ഥലത്ത് നിന്നും കഷ്ടപ്പെട്ട് കണ്ടുപിടിച്ച കിടിലൻ ബോട്ടുകൾ ഈ ബ്ലോഗിൽ പരിചയപ്പെടുത്താം. നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ഉപയോഗിച്ച് നോക്കു. പിന്നെ ഇതിൽ പറയുന്ന ബോട്ടുകൾ ഞാൻ ബ്ലോഗ് എഴുതുന്ന സമയത്ത് വർക്ക് ചെയുന്നവയായിരിക്കും. നിങ്ങൾ കേറുന്ന സമയത്ത് വർക്ക് ചെയ്യാത്ത ബോട്ടുകൾ എന്തെങ്കിലും കാണുകയാണെങ്കിൽ കമെന്റ് […]