സോറയെക്കുറിച്ച് സൊള്ളാം!
മുകളിലെ വീഡിയോയിൽ നിങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്ന ഷോട്ടുകൾ ഏതെങ്കിലും ഒരു സിനിമയിലെയോ വീഡിയോ ഗെയ്മിലെയോ അല്ല. വെറുമൊരു വാക്യത്തിൽ നിന്നും AI സൃഷ്ടിച്ചെടുത്തതാണ്. OpenAI-യുടെ Sora-യാണ് ഇപ്പോൾ ടെക് ലോകത്തെ സംസാരവിഷയം. ഒരു ടെക്സ്റ്റ് പ്രോംപ്റ്റിൽ നിന്ന് റിയലിസ്റ്റിക് ആയിട്ടുള്ള, ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോസ് സൃഷ്ടിക്കുന്ന പുതിയ AI മോഡലാണ് സോറ. ഇതിൽ എന്താണ് ഇത്ര പ്രത്യേകത, മുൻപേ തന്നെ ഇതുപോലുള്ള മോഡലുകൾ വന്നിട്ടുണ്ടല്ലോ എന്നായിരിക്കും നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത്. സോറയെ വ്യത്യസ്തമാക്കുന്നത്, അത് […]