മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ?

സ്‌പോട്ടിഫൈ, ഗാനാ പോലുള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർ തീർച്ചയായും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും പോഡ്‌കാസ്റ്റ്. നിരവധി ഇംഗ്ലീഷ് പോഡ്കാസ്റ്റ് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ തന്നെ ഒരുപാട് നല്ല പോഡ്‌കാസ്റ്റ് ചാനലുകൾ ലഭ്യമാണ്. മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ എന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. നിങ്ങളുടെ മുഖം കാണിക്കാതെ നിങ്ങൾക്ക് പറയാനുള്ളത് സമൂഹത്തോട് വിളിച്ച് പറയുവാൻ ഇതിലും നല്ല ഒരു പ്ലാറ്റ്ഫോം കാണാൻ സാധ്യതയില്ല. മാത്രമല്ല ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്നും 50 ൽ അധികം പ്ലാറ്റഫോമിലേക്ക് സൗജന്യമായി എത്തിക്കാൻ വേറെ […]