മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എങ്ങനെ കണ്ടെത്താം?

how to find lost phone മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എങ്ങനെ കണ്ടെത്താം?

ഏറെ ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും വാങ്ങിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ നമുക്കുണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടും ഊഹിക്കാവുന്നതേയുള്ളു. പ്രത്യേകിച്ച്, നമ്മുടെ ഒരു ഒരുപാട് പ്രധാനപ്പെട്ട ഫയലുകളും മറ്റും അതിലുണ്ടെങ്കിൽ ആശങ്കയേറും. ഫോൺ നഷ്ടപ്പെട്ടിട്ട് അത് കണ്ടെത്താൻ നെട്ടോട്ടമോടുന്നതിനിടയിൽ “അയ്യോ, അത് ചെയ്തിരുന്നെങ്കിൽ ഫോണിപ്പൊ കിട്ടിയേനെ” എന്നൊക്കെ ഓർത്ത് വിഷമിക്കുന്നതിനേക്കാൾ, നഷ്ടപ്പെടുന്നതിന് മുൻപേ മുൻകരുതൽ എന്ന നിലയിൽ ചില കാര്യങ്ങൾ ചെയ്തുവെയ്ക്കുന്നതാണ്. അത്തരം ചില കാര്യങ്ങളെപ്പറ്റിയും നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ട നടപടികളെപ്പറ്റിയുമാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. ഫോൺ നഷ്ടപ്പെട്ടാൽ ഉപയോക്താക്കൾക്ക് സ്വയം […]