നത്തിങ് 1 സ്മാർട്ട്ഫോൺ: വാങ്ങാൻ പോകുന്നവർക്ക്

2014-ൽ സാംസങ് (Samsung), ആപ്പിൾ (Apple), സോണി (Sony), എൽജി (LG) തുടങ്ങിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ വാഴുന്ന മാർക്കറ്റിലേക്ക് ഒരു പുതിയ ബ്രാൻഡിന്റെ പേര് ഉയർന്നുവന്നു – വൺപ്ലസ്! ഗൂഗിൾ നെക്സസിൽ (Google Nexus) നിന്നും മാർക്കറ്റ് പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ, പീറ്റ് ലോവും (Pete Lau) കാൾ പെയ്യും (Carl Pei) തുടങ്ങിവെച്ച, വൺപ്ലസ് (OnePlus) എന്ന ചൈനീസ് കമ്പനി തങ്ങളുടെ ആദ്യ ഫോണായ വൺപ്ലസ് വൺ അവതരിപ്പിച്ചത് ആ വർഷം ഏപ്രിൽ 23-നായിരുന്നു. […]
ഷവോമി Mi 11 Lite NE-യിലെ ക്യാമറ ലാഗ് പ്രശ്നം എങ്ങനെ പരിഹരിക്കാം?

മിയുഐ 13 (MIUI 13) അപ്ഡേറ്റിനു ശേഷം പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുന്ന ഒരു ബഗ്ഗാണ് മി 11 ലൈറ്റ് എൻഇ (Xiaomi Mi 11 Lite NE)-യിലെ ക്യാമറ ആപ്പ് ലാഗ്. ചിലപ്പോൾ ക്യാമറ ആപ്പ് തുറക്കുമ്പോൾ തന്നെയും അല്ലെങ്കിൽ ഒരു ക്യാമറയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുമ്പോഴും ഈ പ്രശ്നം അനുഭവപ്പെടാം. ഒടുവിൽ camera isn’t responding എന്ന എറർ ലഭിക്കാൻ വരെ ഇത് കാരണമാകുന്നു. എങ്ങനെ പരിഹരിക്കാം? ഷവോമി ഈ പ്രശ്നം പൂർണ്ണമായി […]