ഒരു മാർക്കറ്റിംഗ് ഏജൻസി തുടങ്ങേണ്ടതെങ്ങനെ?

post thumbnail 11 ഒരു മാർക്കറ്റിംഗ് ഏജൻസി തുടങ്ങേണ്ടതെങ്ങനെ?

ഒരു മാർക്കറ്റിംഗ് ഏജൻസി തുടങ്ങുന്നത് ഒരു വെല്ലുവിളി നിറഞ്ഞ ഉദ്യമമാണ്, പക്ഷേ അത് വളരെ പ്രതിഫലദായകവുമാണ്. ഒരു മാർക്കറ്റിംഗ് ഏജൻസി തുടങ്ങുന്നതിന്, നിങ്ങൾക്ക് ചില പ്രധാന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്: നിങ്ങളുടെ ലക്ഷ്യം നിർണ്ണയിക്കുക: നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ ഒരു സെൽസ് പ്രൊമോഷൻ ഏജൻസി, ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി, അല്ലെങ്കിൽ ഒരു സമഗ്ര മാർക്കറ്റിംഗ് ഏജൻസി ആകണോ? നിങ്ങളുടെ ലക്ഷ്യം നിർണ്ണയിക്കുന്നത് നിങ്ങളുടെ ബിസിനസ്സ് പ്ലാൻ വികസിപ്പിക്കാനും നിങ്ങളുടെ ലക്ഷ്യ ഉപഭോക്താക്കളെ കണ്ടെത്താനും സഹായിക്കും. […]

ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

Teaching Digital Marketing

ഒരുപാട് ആളുകൾ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, ഇങ്ങനെ ചോദിക്കുന്ന സമയത്ത് ഞാൻ ആദ്യം പറയുന്നത് സ്വന്തമായി പഠിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ എന്നാണ്. സ്വയം പഠിക്കുന്ന പോലെ വേറെ ആർക്ക് പഠിപ്പിക്കാനാവും. ഒരു 5 വർഷത്തിനു മുകളിൽ പ്രവർത്തി പരിചയമുള്ള ഇന്ന് കാണുന്ന പല ഡിജിറ്റൽ മാർക്കറ്റർമാരും അവർ സ്വന്തമായി പഠിച്ചതും പല സ്ഥലത്ത് നിന്ന് അന്വേഷിച്ചും നിരവധി ക്യാമ്പയിനുകൾ ചെയ്ത് അനുഭവത്തിൽ നിന്ന് പഠിച്ചവരാണ്. ഇവർ ഇപ്പോഴും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ബൈ ദ ബൈ […]

ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്റർവ്യൂ ചോദ്യങ്ങൾ

A person presenting in meeting

ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്റർവ്യൂവിൽ നിങ്ങൾ പങ്കെടുക്കുമ്പോൾ ഒരുപാട് പേർക്ക് വളരെ ടെൻഷനും പേടിയും അനുഭവപ്പെടുവാൻ സാധ്യതയുണ്ട്. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ സാധിച്ചില്ലങ്കിലോ എന്ന പേടി കൊണ്ടായിരിക്കും പലർക്കും. ഇതൊരു വലിയ കടമ്പയായി കാണാതെ ഇതിനെ വളരെ ലാഘവത്തോടു കൂടി സമീപിച്ചാൽ ഓരോ ഇന്റർവ്യൂവിലും വളരെ ധൈര്യത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ മാർക്കറ്റിങ് ഇന്റർവ്യൂ എന്നത് നിങ്ങളുടെ കഴിവിനെ അളക്കുന്നതായിരിക്കണം, ഒരു ലോഡ് ചോദ്യങ്ങൾ ചോദിച്ച് എല്ലാത്തിനും ഉത്തരം പറയുന്ന മിടുക്കരെ അല്ല ഇവിടെ ആവശ്യം, […]