മലയാളം ഇ-ബുക്സ് സൗജന്യമായി നൽകുന്ന വെബ്സൈറ്റുകൾ

Amazon Kindle on a table

മലയാളത്തിൽ ഇ-ബുക്സ് കിട്ടുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. അവയിൽ സൗജന്യമായി പുസ്തകങ്ങൾ കിട്ടുന്ന കുറച്ചു ലൈബ്രറികളെപ്പറ്റി ഇവിടെ കുറിക്കുന്നു. വിക്കിഗ്രന്ഥശാല – സ്വതന്ത്രാനുമതിയോട് കൂടി പ്രസിദ്ധീകരിച്ചതോ പകർപ്പവകാശകാലാവധി കഴിഞ്ഞതോ ആയ പുസ്തകങ്ങൾ കിട്ടുന്ന ഒരു സൗജന്യ ഓൺലൈൻ ഗ്രന്ഥശാലയാണ് വിക്കിപീഡിയയുടെ നേതൃത്വത്തിലുള്ള വിക്കിഗ്രന്ഥശാല. പുസ്തകം ഓൺലൈനിൽ വായിക്കാനും, ഇഷ്ടപ്പെട്ട ഫോർമാറ്റിൽ (PDF, EPUB, MOBI) ഡൗൺലോഡ് ചെയ്യാനും, പണം കൊടുത്ത് പ്രിൻ്റ് ചെയ്യാനും അതിൽ സൗകര്യവുമുണ്ട്. സായാഹ്ന ഫൗണ്ടേഷൻ – തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തിൽ സ്വതന്ത്രാനുമതിയുള്ള പുസ്തകങ്ങൾ ഡിജിറ്റൽ […]