ഉപ്പുവെള്ളം കൊണ്ട് ഓടുന്ന കാർ 500 കിലോ മീറ്റർ മൈലേജ് – NanoFlowcell Car

രാവിലെ ഒരു ബക്കറ്റിൽ ഉപ്പ് വെള്ളം കലക്കി വണ്ടിയിൽ ഒഴിച്ച് മുന്നാറിലേക്കോ വാഗമണ്ണിലേക്കോ ഒരു ട്രിപ്പ് പോവുന്നത് ആലോചിച്ച് നോക്കിക്കേ, ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയാൻ വരട്ടെ! ഈ പറയുന്നത് ഒന്ന് നോക്ക്… nanoFlowcell എന്ന കമ്പനിയുടെ ഒരു കാറിനെ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. ഈ അടുത്ത് 2014-ലെ ബാലരമ വായിച്ചപ്പോ അതിലെ ഒരു പേജിൽ ഇങ്ങനെ ഒരു ടൈറ്റിൽ “ഉപ്പുവെള്ളം ഒഴിച്ച് കാർ ഓടിക്കാം” എന്ന് – 2014-ൽ തള്ളാകും എന്ന് […]