നിങ്ങൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 3

A boy watching video on VR

Free Resume Builder ഒരു റെസ്യുമെ നിർമിക്കാൻ ഡിസൈനിങ് അറിയാവുന്നവരുടെ കാൽ പിടിക്കേണ്ട അവസ്ഥയാണ് നമ്മളിൽ പലർക്കും. എന്നാൽ ഈ വെബ്സൈറ്റിൽ സൗജന്യ റെസ്യുമുകൾ ചിലവില്ലാതെ പി ഡി എഫ് ആയി നിർമ്മിച്ചെടുക്കാൻ കഴിയുന്നു. ഡൗൺലോഡ് ചെയ്യുന്ന സമയത്ത് വാട്ടർമാർക്കുള്ള റെസ്യുമെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അത് ഏതെങ്കിലും പി ഡി എഫ് എഡിറ്ററിൽ ഇട്ട് മായിക്കാവുന്നതുമാണ്.   Podcastle AI ഒരു പോഡ്‌കാസ്റ്റ് ഇംഗ്ലീഷിൽ ചെയ്യണം എന്ന് തോന്നുന്നു പക്ഷെ ഇംഗ്ലീഷിൽ ഇത്രയും കാര്യമായി പറയാൻ […]

മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ?

2 People creating podcast episode in studio

സ്‌പോട്ടിഫൈ, ഗാനാ പോലുള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർ തീർച്ചയായും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും പോഡ്‌കാസ്റ്റ്. നിരവധി ഇംഗ്ലീഷ് പോഡ്കാസ്റ്റ് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ തന്നെ ഒരുപാട് നല്ല പോഡ്‌കാസ്റ്റ് ചാനലുകൾ ലഭ്യമാണ്. മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ എന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. നിങ്ങളുടെ മുഖം കാണിക്കാതെ നിങ്ങൾക്ക് പറയാനുള്ളത് സമൂഹത്തോട് വിളിച്ച് പറയുവാൻ ഇതിലും നല്ല ഒരു പ്ലാറ്റ്ഫോം കാണാൻ സാധ്യതയില്ല. മാത്രമല്ല ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്നും 50 ൽ അധികം പ്ലാറ്റഫോമിലേക്ക് സൗജന്യമായി എത്തിക്കാൻ വേറെ […]