ലാപ്‌ടോപ്പുകൾ കേടാവാതെ പരിപാലിക്കാൻ ഈ മുൻകരുതലുകൾ പാലിക്കാം
താപനിലയും ഈർപ്പവും നിയന്ത്രിക്കുക അതിരുകടന്ന താപനില ഒഴിവാക്കുക: തണുത്ത അന്തരീക്ഷത്തിൽ നിന്ന് പെട്ടെന്ന് ചൂടുള്ള സ്ഥലത്ത് ലാപ്ടോപ്പ് ഉപയോഗിക്കരുത്. ഉപയോഗിക്കുന്നതിന് മുമ്പ് 15–20 മിനിറ്റ് സാധാരണ താപനിലയിലേക്ക് ക്രമീകരിക്കാൻ അനുവദിക്കുക . ഹീറ്ററുകളിൽ നിന്ന് അകലെ സൂക്ഷിക്കുക: ചൂടുള്ള വായുവിന്റെ പെട്ടെന്നുള്ള താപനില വർദ്ധനവ് ബാറ്ററിയെയും മദർബോർഡിനെയും കേടാക്കും . ഈർപ്പം തടയാൻ ഡിഹ്യൂമിഡിഫയർ ഉപയോഗിക്കുക: ഉയർന്ന ഈർപ്പമുള്ള പ്രദേശങ്ങളിൽ ഡിഹ്യൂമിഡിഫയർ ഉപയോഗിച്ച് ലാപ്ടോപ്പിന്റെ ഇൻറർണൽ ഘടകങ്ങൾ സംരക്ഷിക്കാം . ശാരീരിക സംരക്ഷണവും ശുചിത്വവും ലാപ്ടോപ്പ് […]
എയർ കണ്ടീഷണർ (AC) ഉപയോഗിക്കുമ്പോൾ വൈദ്യുതി ബിൽ കൂടാതിരിക്കാൻ ഈ മാർഗങ്ങൾ പാലിക്കാം
എനർജി എഫിഷ്യൻ്റ് AC തിരഞ്ഞെടുക്കുക 5സ്റ്റാർ റേറ്റിംഗ് ഉള്ള ഇൻവെർട്ടർ AC വാങ്ങുക. ഇത് കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ കൂളിംഗ് നൽകും. ഇൻവെർട്ടർ ടെക്നോളജി ഉള്ള ACകൾ സാധാരണ ACയേക്കാൾ 30–50% വൈദ്യുതി ലാഭിക്കും. താപനില ശ്രദ്ധിക്കുക AC യുടെ താപനില 24–26°C എന്ന റേഞ്ചിൽ സജ്ജമാക്കുക. താപനില 1°C കൂടുതൽ ചെയ്യുമ്പോഴും 3–5% വൈദ്യുതി ലാഭിക്കാം. “എനർജി സേവർ” മോഡ് ഉപയോഗിക്കുക (ഉണ്ടെങ്കിൽ). AC യുടെ പരിപാലനം ഫിൽറ്ററുകൾ ക്ലീൻ ചെയ്യുക (മാസത്തിൽ ഒരിക്കൽ). അഴുക്കുള്ള […]
List of 10 best AI image generator websites with free forever plans

1. DeepImg Features: No signup, watermarkfree downloads, supports SD 3.5, Flux, and Ideogram 2 models. Generates up to 4 images at once in multiple styles (realistic, anime, abstract) and resolutions . Free Plan: Daily credits for unlimited use without registration. 2. Bing AI Image Creator (Powered by DALL·E 3) Features: Uses OpenAI’s DALL·E 3 model […]
സാംസങ് S25: പുതിയ തലമുറയിലെ സ്മാർട്ട്ഫോൺ അനുഭവം

സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ പുതിയ മോഡലും പുറത്തിറങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് അതിന്റെ സവിശേഷതകളും പ്രവർത്തനങ്ങളും പരിശോധിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇത്തവണ, സാംസങ് (Samsung) എന്ന ബ്രാൻഡ് തങ്ങളുടെ പുതിയ മോഡൽ **S25** പുറത്തിറക്കിയതോടെ, സ്മാർട്ട്ഫോൺ ലോകത്ത് ഒരു പുതിയ കാലഘട്ടം ആരംഭിച്ചിരിക്കുന്നു. ഇത് സാംസങ്ങിന്റെ Galaxy S സീരീസിന്റെ ഒരു ഭാഗമാണ്, അതിനാൽ ഉയർന്ന നിലവാരമുള്ള സവിശേഷതകളും മികച്ച പ്രകടനവും പ്രതീക്ഷിക്കാവുന്നതാണ്. ഡിസ്പ്ലേ: വിസ്മയകരമായ വിഷ്വൽ അനുഭവം സാംസങ് S25-ന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അതിന്റെ ഡിസ്പ്ലേയാണ്. 6.7 […]
ഉപ്പുവെള്ളം കൊണ്ട് ഓടുന്ന കാർ 500 കിലോ മീറ്റർ മൈലേജ് – NanoFlowcell Car

രാവിലെ ഒരു ബക്കറ്റിൽ ഉപ്പ് വെള്ളം കലക്കി വണ്ടിയിൽ ഒഴിച്ച് മുന്നാറിലേക്കോ വാഗമണ്ണിലേക്കോ ഒരു ട്രിപ്പ് പോവുന്നത് ആലോചിച്ച് നോക്കിക്കേ, ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയാൻ വരട്ടെ! ഈ പറയുന്നത് ഒന്ന് നോക്ക്… nanoFlowcell എന്ന കമ്പനിയുടെ ഒരു കാറിനെ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. ഈ അടുത്ത് 2014-ലെ ബാലരമ വായിച്ചപ്പോ അതിലെ ഒരു പേജിൽ ഇങ്ങനെ ഒരു ടൈറ്റിൽ “ഉപ്പുവെള്ളം ഒഴിച്ച് കാർ ഓടിക്കാം” എന്ന് – 2014-ൽ തള്ളാകും എന്ന് […]
ഒരു കിടിലൻ ടാസ്ക് ഓട്ടോമേഷൻ ടൂൾ

ഈ കാലത്ത് മിക്കവരും ഓൺലൈനിൽ ജോലി ചെയ്യുന്നവരും പഠനം ഓൺലൈനിൽ തുടരുന്നവരുമാണ്. ദിവസവും നിരവധി ഓൺലൈൻ ടൂളുകൾ നമ്മൾ ഉപയോഗിക്കുന്നു, അതുമായി പൊരുത്തപ്പെട്ട് നമ്മുടെ ഒരുവിധം വർക്കുകൾ വളരെ എളുപ്പത്തിൽ ചെയ്ത് തീർക്കുവാൻ സഹായിക്കുന്നു. എന്റെ കാര്യമാണെങ്കിൽ, രാവിലെ മുതൽ ട്രെല്ലോ, ലിങ്ക്ഡ്ഇൻ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഷീറ്റ്, ഗൂഗിൾ സ്ലൈഡ്, ജി മെയിൽ, നോഷൻ തുടങ്ങിയ സർവീസുകളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സർവീസുകൾ ഒന്ന് ഓട്ടോമേറ്റ് ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോളാണ് Zapier, IFTTT പോലുള്ള […]
ചാറ്റ് ജി പി റ്റി എന്ന മഹാത്ഭുതം

ഇതിനൊടകം എല്ലാവരും തന്നെ കേട്ടിട്ടുള്ള ഒരു പേരാണ് ചാറ്റ് ജി പി റ്റി എന്നത്, ഇത് വരെ കേട്ട് കഥകൾ പോലെ മാത്രമായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകൾ ഇപ്പോൾ ആർക്ക് വേണമെങ്കിലും അനുഭവിച്ചറിയാൻ സാധിച്ചത് ചാറ്റ് ജി പി റ്റിയുടെ വരവോടെയാണ്. ലോകത്തെ മാറ്റിമറിക്കുവാൻ കെല്പുള്ള ഈ അൽഗോരിതം ലോക സമ്പന്നനായ എലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള Open AI എന്ന സംരംഭത്തിൽ നിന്നുമാണ് വന്നിരിക്കുന്നത്. സെൻസിന്റെയും ടെക്നോളോജിയുടെയും തലവര തന്നെ ഇത് മാറ്റി മറിച്ചു. ലോകം […]
ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ വെബ്സൈറ്റുകൾ

Google Fonts ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്. Font Space 90,000+ സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഒരു അടിപൊളി വെബ്സൈറ്റ്. […]
വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ വർക്കിങ് രീതി തന്നെ ഒരുപാട് മാറിപോയിരിക്കുന്ന കാര്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സുഖമായി ചെയ്യാൻ കുറച്ച് സൗജന്യ ടൂളുകൾ പരിചയപ്പെടുത്താം എന്ന് കരുത്തുന്നു. Trello ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഉറപ്പായും കേട്ടിട്ടുള്ള ഒരു ടൂളായിരിക്കും ട്രെല്ലോ. ടാസ്ക് മാനേജ്മെന്റ് ചെയാൻ ഇതിലും കിടിലൻ ടൂൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പല സ്ഥലങ്ങളിൽ […]