ടെലിഗ്രാമിൽ ലിങ്ക് പ്രിവ്യൂ ശരിയായി ലഭിക്കാൻ എന്ത് ചെയ്യണം?

telegram link preview update

പുതിയതായി സൃഷ്ടിച്ച ഒരു വെബ് പേജിന്റെ ലിങ്ക് ടെലിഗ്രാം വഴി ആർക്കെങ്കിലും അയച്ചുകൊടുക്കുമ്പോൾ അതിന്റെ പ്രിവ്യൂ (preview) അഥവാ തമ്പ്നെയിൽ (thumbnail) ശരിയായി ലഭിക്കാതിരിക്കുന്ന പ്രശ്നം നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. എങ്ങനെ ഇത് പരിഹരിക്കാം? @webpagebot എന്ന ടെലിഗ്രാമിൽ തിരയുക. ബോട്ടിന്റെ ചാറ്റ് എടുത്ത് Start-ൽ ടാപ്പ് ചെയ്യുക. ഇനി ഏത് കണ്ണിയുടെ പ്രിവ്യൂ / തമ്പ്നെയിൽ ആണോ പുതുക്കേണ്ടത് അത് നൽകി സെൻഡ് ബട്ടണിൽ ടാപ്പ് ചെയ്യുക. 10 കണ്ണികൾ വരെ ഒന്നിച്ച് നൽകാവുന്നതാണ്. പുതുക്കിയ […]

ബീറിയൽ ആപ്പ്: ഹൈപ്പിന് പിന്നിൽ

bereal app

ക്ലബ്ഹൗസിന് (Clubhouse) ശേഷം ഏറ്റവും ഹൈപ്പിൽ വന്ന ആപ്പേതാണെന്ന് ഇപ്പോൾ ചോദിച്ചാൽ ബീറിയൽ (BeReal) എന്നാണുത്തരം! കഴിഞ്ഞ കുറച്ചു ആഴ്ചകളായി യുവാക്കളുടെ ഇടയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞൻ ആപ്പ്. ആരംഭം 2020-ൽ, ഗോപ്രോയുടെ (GoPro) മുൻ ഉദ്യോഗസ്ഥനായിരുന്ന, ഫ്രഞ്ചുകാരനായ അലക്സിസ് ബാരിയാത്ത് നിർമ്മിച്ച ആപ്പ് ഇത്രയും കാലം വല്യ അനക്കമില്ലാതെ ആപ്പ് സ്റ്റോറുകളിൽ കിടക്കുകയായിരുന്നു. പിന്നീട്, പെയ്ഡ് അമ്പാസഡർ പ്രോഗാം ആരംഭിച്ചതോടെ കോളേജ് ക്യാമ്പസുകളിൽ നിന്ന് ഒരുപാട് ഉപയോക്താക്കളെ ലഭിച്ചു, പ്രചാരം കൂടി. 2022 ആഗസ്റ്റ് […]

സ്മാർട്ട്ഫോണിലും കമ്പ്യൂട്ടറിലും ലൈവ് ടിവി ചാനലുകൾ സൗജന്യമായി എങ്ങനെ കാണാം?

free-live-tv-internet-computer-mobile-digital-malayali

ജിയോയുടെ വരവോട് കൂടി വൻതോതിൽ കുതിച്ചുയർന്ന ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോഗം, പിന്നീട്, കോവിഡ് കാലത്ത് ഇരട്ടിയായി. വിദ്യാഭ്യാസ ആവശ്യവും “വർക്ക് ഫ്രം ഹോം” എന്ന തൊഴിൽസംസ്കാരവും മൊബൈൽ ഇന്റർനെറ്റിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് മാത്രം മുന്നോട്ട് കൊണ്ടുപോവുക കഴിയാതെ വന്നു. പലരും ബ്രോഡ്ബാൻഡ് കണക്ഷനുകളെ ആശ്രയിച്ചുതുടങ്ങി. ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ പല ടിവി ചാനലുകളും ഇന്ന് ഇന്റർനെറ്റ് വഴിയും—ഐപിടിവി (IPTV) എന്നാണ് ഇതിനെപ്പറയുക—ലഭിക്കുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനായി മാസം തോറും പണം നൽകുന്നതിനാൽ കേബിൾ/ഡിറ്റിഎച്ച് കണക്ഷനുകൾ പലർക്കും […]

ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?

host-website-in-github-pages-digitalmalayali

ഗിറ്റ്ഹബ്ബ് എന്താണെന്നും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും മുമ്പെഴുതിയ ഒരു ലേഖനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുകയാണ്. ഗിറ്റ്ഹബ്ബിന്റെ ഒരു പ്രധാന സവിശേഷതയായ ഗിറ്റ്ഹബ്ബ് പേജസിനെപ്പറ്റി (GitHub Pages) അതിൽ പരാമർശിച്ചിരുന്നു. സ്റ്റാറ്റിക്ക് വെബ്സൈറ്റുകൾ (static website) സൗജന്യമായി ഹോസ്റ്റ് ചെയ്യാൻ ഗിറ്റ്ഹബ്ബ് നൽകുന്ന സംവിധാനമാണിത്. എളുപ്പത്തിൽ എങ്ങനെയാണ് ഒരു സ്റ്റാറ്റിക്ക് വെബ്സൈറ്റ് ഗിറ്റ്ഹബ്ബ് പേജസിൽ ഹോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങൾക്കൊരു ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ഗിറ്റ്ഹബ്ബിൽ ലോഗിൻ ചെയ്ത് റിപ്പോസിറ്ററി വിഭാഗത്തിലേക്ക് പോവുക. New (ഓർഗനൈസേഷൻ […]

ഷവോമി Mi 11 Lite NE-യിലെ ക്യാമറ ലാഗ് പ്രശ്നം എങ്ങനെ പരിഹരിക്കാം?

fix-xiaomi-mi-11-lite-ne-5g-laggy-camera-digital-malayali

മിയുഐ 13 (MIUI 13) അപ്ഡേറ്റിനു ശേഷം പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുന്ന ഒരു ബഗ്ഗാണ് മി 11 ലൈറ്റ് എൻഇ (Xiaomi Mi 11 Lite NE)-യിലെ ക്യാമറ ആപ്പ് ലാഗ്. ചിലപ്പോൾ ക്യാമറ ആപ്പ് തുറക്കുമ്പോൾ തന്നെയും അല്ലെങ്കിൽ ഒരു ക്യാമറയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുമ്പോഴും ഈ പ്രശ്നം അനുഭവപ്പെടാം. ഒടുവിൽ camera isn’t responding എന്ന എറർ ലഭിക്കാൻ വരെ ഇത് കാരണമാകുന്നു. എങ്ങനെ പരിഹരിക്കാം? ഷവോമി ഈ പ്രശ്നം പൂർണ്ണമായി […]

വലിയ ഫയലുകൾ സൗജന്യമായി ഇന്റർനെറ്റ് വഴി അയക്കാനുള്ള മാർഗ്ഗങ്ങൾ

best-free-large-file-sharing-services

ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ക്ലൈന്റുകൾക്കും ചിലപ്പോൾ സുഹൃത്തുക്കൾക്കും ഇന്റർനെറ്റ് വഴി വലിയ ഫയലുകൾ പങ്കുവെയ്ക്കേണ്ടി വരാറുണ്ടാകും നമ്മളിൽ പലർക്കും. ഗൂഗിൾ ഡ്രൈവ് (Google Drive), ഡ്രോപ്ബോക്സ് (Dropbox), വൺഡ്രൈവ് (OneDrive) തുടങ്ങിയ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളായിരിക്കും പലരും ഉപയോഗിക്കുക. ഇവയ്‌ക്കെല്ലാം സൗജന്യപ്ലാനുകളിൽ പരിധികളുണ്ടെന്ന് നമുക്കറിയാം. എന്നാൽ, പരിധികളില്ലാതെ, അതായത് ഫയലിന്റെ വലിപ്പം എത്രയാണെങ്കിലും ‘വിഷയമല്ലാത്ത’ ചില സൗജന്യസേവനങ്ങളെ നമുക്കിവിടെ പരിചയപ്പെടാം. ഫയൽ സൈസ് പരിധികളില്ലാത്തവ (Unlimited File Size) ക്യുബിറ്റ്‌ടൊറന്റ് (qBittorrent) ടൊറന്റ് എന്ന് കേൾക്കുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം. […]

നിങ്ങളുടെ പോഡ്കാസ്റ്റ് എങ്ങനെ 50‍+ പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കാം?

list of podcast platforms digital malayali നിങ്ങളുടെ പോഡ്കാസ്റ്റ് എങ്ങനെ 50‍+ പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കാം?

മുമ്പ് ബെസ്റ്റിനെഴുതിയ ലേഖനത്തിൽ ഒരു പോഡ്കാസ്റ്റ് എങ്ങനെ തുടങ്ങാമെന്നും സൗജന്യമായി ഹോസ്റ്റ് ചെയ്യാമെന്നും നമ്മൾ മനസ്സിലാക്കി. പോഡ്കാസ്റ്റ് തുടങ്ങുന്നതിന്റെയൊപ്പം തന്നെ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് അതിന്റെ വിതരണവും (podcast distribution). പോഡ്കാസ്റ്റ് സൗജന്യമായി വിതരണം ചെയ്യാൻ നിരവധി പ്ലാറ്റ്‌ഫോമുകളാണ് അല്ലെങ്കിൽ ഡയറക്ടറികളാണ് ഇപ്പോഴുള്ളത്. പരമാവധി പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ പോഡ്കാസ്റ്റ് എത്തിക്കുമ്പോൾ ഒരുപാട് ആളുകളിലേക്ക് നിങ്ങൾക്ക് പോഡ്കാസ്റ്റ് എത്തിക്കാൻ സാധിക്കും. ഏതാണ്ട് അമ്പതിലധികം പ്ലാറ്റ്‌ഫോമുകളിലേക്ക് എങ്ങനെ നിങ്ങളുടെ പോഡ്കാസ്റ്റ് വിതരണം ചെയ്യാമെന്ന് നമുക്ക് നോക്കാം. സ്വല്പം സമയമെടുക്കുന്ന […]

റൗണ്ട്ക്യൂബ് വെബ്മെയിലിൽ എങ്ങനെയാണ് എച്ച്.ടി.എം.എൽ. സിഗ്നേച്ചർ ക്രമീകരിക്കുന്നത്?

roundcube html sign tutorial

നിങ്ങൾ ജോലിസംബന്ധമായ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇമെയിലിൽ ഒരു എച്ച്.ടി.എം.എൽ. സിഗ്നേച്ചർ (HTML signature) ക്രമീകരിക്കുന്നത്, ഓരോ തവണയും മെയിലയക്കുമ്പോൾ നിങ്ങളുടെ പേരോ, കമ്പനിയുടെ പേരോ, വിലാസമോ, മറ്റു വിവരങ്ങളോ ടൈപ് ചെയ്യേണ്ടിവരുന്നത് ഒഴിവാക്കി, സമയം ലാഭിക്കാൻ സഹായിക്കും. വെബ് ഹോസ്റ്റിങ് സേവനം നൽകുന്ന സർവീസുകളിൽ കൺട്രോൾ പാനൽ സോഫ്റ്റ്‌വെയറായി സിപാനൽ (cPanel) ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ അടിസ്ഥാനപരമായി കാണുന്ന മെയിൽ ക്ലൈന്റ് (mail client) പലപ്പോഴും റൗണ്ട്ക്യൂബായിരിക്കും (Roundcube). അതിൽ എങ്ങനെയാണ് ഒരു എച്ച്.ടി.എം.എൽ. […]