ഉപ്പുവെള്ളം കൊണ്ട് ഓടുന്ന കാർ 500 കിലോ മീറ്റർ മൈലേജ് – NanoFlowcell Car

nanoFlowcell car 2 ഉപ്പുവെള്ളം കൊണ്ട് ഓടുന്ന കാർ 500 കിലോ മീറ്റർ മൈലേജ് - NanoFlowcell Car

രാവിലെ ഒരു ബക്കറ്റിൽ ഉപ്പ് വെള്ളം കലക്കി വണ്ടിയിൽ ഒഴിച്ച് മുന്നാറിലേക്കോ വാഗമണ്ണിലേക്കോ ഒരു ട്രിപ്പ് പോവുന്നത് ആലോചിച്ച് നോക്കിക്കേ, ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയാൻ വരട്ടെ! ഈ പറയുന്നത് ഒന്ന് നോക്ക്… nanoFlowcell എന്ന കമ്പനിയുടെ ഒരു കാറിനെ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. ഈ അടുത്ത് 2014-ലെ ബാലരമ വായിച്ചപ്പോ അതിലെ ഒരു പേജിൽ ഇങ്ങനെ ഒരു ടൈറ്റിൽ “ഉപ്പുവെള്ളം ഒഴിച്ച് കാർ ഓടിക്കാം” എന്ന് – 2014-ൽ തള്ളാകും എന്ന് […]

ചാറ്റ് ജി പി റ്റി എന്ന മഹാത്ഭുതം

Chat GPT Digital Malayali ചാറ്റ് ജി പി റ്റി എന്ന മഹാത്ഭുതം

ഇതിനൊടകം എല്ലാവരും തന്നെ കേട്ടിട്ടുള്ള ഒരു പേരാണ് ചാറ്റ് ജി പി റ്റി എന്നത്, ഇത് വരെ കേട്ട് കഥകൾ പോലെ മാത്രമായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകൾ ഇപ്പോൾ ആർക്ക് വേണമെങ്കിലും അനുഭവിച്ചറിയാൻ സാധിച്ചത് ചാറ്റ് ജി പി റ്റിയുടെ വരവോടെയാണ്.   ലോകത്തെ മാറ്റിമറിക്കുവാൻ കെല്പുള്ള ഈ അൽഗോരിതം ലോക സമ്പന്നനായ എലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള Open AI എന്ന സംരംഭത്തിൽ നിന്നുമാണ് വന്നിരിക്കുന്നത്. സെൻസിന്റെയും ടെക്നോളോജിയുടെയും തലവര തന്നെ ഇത് മാറ്റി മറിച്ചു. ലോകം […]