അഫിനിറ്റി ഡിസൈനറിൽ ഒരു കേർവ്സ് ലെയറിൽ നിന്നും ഒബ്ജെക്റ്റുകളെ എങ്ങനെ വേർതിരിച്ചെടുക്കാം?

separate objects from single curve ad tutorial digitalmalayali.in അഫിനിറ്റി ഡിസൈനറിൽ ഒരു കേർവ്സ് ലെയറിൽ നിന്നും ഒബ്ജെക്റ്റുകളെ എങ്ങനെ വേർതിരിച്ചെടുക്കാം?

ഡിസൈനിങ് ആവശ്യങ്ങൾക്ക് പലപ്പോഴും നമ്മൾ ഇന്റർനെറ്റിൽ നിന്നും വെക്റ്റർ (vector) ഫയലുകൾ ഡൗൺലോഡ് ചെയ്യാറുണ്ട്. ചിലപ്പോൾ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ഫയലിൽ നിരവധി ഒബ്ജെറ്റുകൾ ഉണ്ടെങ്കിലും അതെല്ലാം കൂടിച്ചേർന്ന് ഒറ്റ കേർവ്സ് (curves) ലെയറായിട്ടായിരിക്കും ലഭിക്കുക. ഉദാഹരണത്തിന് ഇംഗ്ലീഷ് അക്ഷരമാലയടങ്ങിയ സിംഗിൾ ലെയറുള്ള ഈ SVG ഫയൽ നോക്കൂ. അഫിനിറ്റി ഡിസൈനർ (Affinity Designer) ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെയിത് ചെയ്യാമെന്ന് ഒരു ചെറിയ പൊടിക്കൈ ഇവിടെ പങ്കുവെയ്ക്കുകയാണ്. ലെയർ സെലക്റ്റ് ചെയ്തശേഷം Layer → Geometry → […]

ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ വെബ്സൈറ്റുകൾ

Elegant font written on old book

Google Fonts ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്.   Font Space 90,000+ സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഒരു അടിപൊളി വെബ്സൈറ്റ്. […]