ഓണം എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ഓണാഘോഷം എന്നത് കേരളത്തിന്റെ തനത്‌ പാരമ്പര്യത്തിലൂടെ പങ്കെടുക്കാനും അത് ഉത്സവമാക്കുവാനും മലയാളികൾ വളരെ മുന്നിലാണ്. ഈ ഓണം സമയം മാർക്കറ്റിൽ വളരെയധികം പരസ്യങ്ങൾ നമുക്ക് പലയിടങ്ങളിലായും കാണുവാൻ സാധിക്കും. ഓണം തുടങ്ങുന്നതിന് 50 ദിവസം മുമ്പ് തന്നെ പല ബ്രാൻഡുകളും അവരുടെ പരസ്യങ്ങൾ പ്രദര്ശിപ്പിക്കുവാൻ തുടങ്ങും. ഇത് സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ അവർ പ്രചരിപിച്ച് മാർക്കറ്റ് ചെയ്യുന്നു.

കഴിഞ്ഞ ചില ഓണകാലത്ത് പലയിടങ്ങളിലായി കണ്ടിട്ടുള്ള പ്രമുഖ ബ്രാൻഡുകളുടെ ഓണ പരസ്യങ്ങൾ ചുവടെ ചേർക്കാം. ഇത് ഇനി പരസ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് റെഫർ ചെയ്യുവാൻ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

One Response

Leave a Reply

Your email address will not be published. Required fields are marked *