ഓക്‌സിജനിൽ സാംസങ്ങ് അൾട്രാ ഡെയ്‌സ് ഓഫർ

കേരളത്തിലെ നമ്പർ വൺ ഡിജിറ്റൽ, ഇലക്ട്രോണിക്‌സ് & ഹോം അപ്ലയൻസസ് ഡീലറായ ഓക്‌സിജനിൽ സാംസങ്ങ് അൾട്രാ മോഡൽ സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കുറവുമായി സാംസങ്ങ് അൾട്രാ ഓഫർ ആരംഭിച്ചിരിക്കുന്നു.

മാർച്ച് 22 വരെ നടക്കുന്ന ഓഫറിലൂടെ സാംസങ്ങ് S23 അൾട്രാ സ്മാർട്ട്‌ഫോണുകൾ അപ്‌ഗ്രേഡ് ഓഫറോടുകൂടി വെറും 97499 രൂപയ്ക്കും, S24 അൾട്രാ അപ്‌ഗ്രേഡ് ഓഫറോടെ വെറും 112999 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്.

സാംസങ്ങ് എ സീരീസ് സ്മാർട്ട്‌ഫോൺ 2022ന് ശേഷം സാംസങ് ഫിനാൻസ് അല്ലെങ്കിൽ ബജാജ് ഫിനാൻസിലൂടെ പർച്ചേയ്‌സ് ചെയ്തവർക്ക് സാംസങ്ങ് S24, S24+, S24 Ultra എന്നീ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ ആദ്യ ഒരു മാസത്തെ EMI അടവ് 7 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കുന്നു.ഈ ഓഫർ മാർച്ച് 31 വരെ മാത്രമാണ് ലഭിക്കുക.

ഓക്‌സിജന്റെ എല്ലാ ഷോറൂമിലും ഓഫറുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9020 100 100

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ