എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

0 Digital Malayali എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

ദൈനംദിന ജീവിതത്തിൽ ഓരോ ആവശ്യങ്ങൾക്കായി ഒത്തിരിയേറെ ആപ്പുകളും സോഫ്റ്റ്‌വെയറുകളും ആശ്രയിക്കുന്നവരാണോ നിങ്ങൾ? നിസ്സാരം ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ആപ്ലിക്കേഷൻ കിട്ടാതെ വലയുന്ന MAC യൂസറാണോ നിങ്ങൾ? അതിന് ഒരു പരിഹാരമായല്ലോ ഇന്ന്! Tinywow എന്ന് ഒരു വെബ്സൈറ്റാണ് അതിനായി നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 200-ൽ പരം ടൂൾസുകളുള്ള ഈ വെബ്സൈറ്റ് എല്ലാവർക്കും ഉപകാരമാകും എന്നതിൽ സംശയമില്ല. വീഡിയോ എഡിറ്റിംഗ് പോലും നമുക്കിതിൽ ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള Image tools, Video tools, Document tools, PDF […]

ചാറ്റ് ജി പി റ്റി എന്ന മഹാത്ഭുതം

Chat GPT Digital Malayali ചാറ്റ് ജി പി റ്റി എന്ന മഹാത്ഭുതം

ഇതിനൊടകം എല്ലാവരും തന്നെ കേട്ടിട്ടുള്ള ഒരു പേരാണ് ചാറ്റ് ജി പി റ്റി എന്നത്, ഇത് വരെ കേട്ട് കഥകൾ പോലെ മാത്രമായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകൾ ഇപ്പോൾ ആർക്ക് വേണമെങ്കിലും അനുഭവിച്ചറിയാൻ സാധിച്ചത് ചാറ്റ് ജി പി റ്റിയുടെ വരവോടെയാണ്.   ലോകത്തെ മാറ്റിമറിക്കുവാൻ കെല്പുള്ള ഈ അൽഗോരിതം ലോക സമ്പന്നനായ എലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള Open AI എന്ന സംരംഭത്തിൽ നിന്നുമാണ് വന്നിരിക്കുന്നത്. സെൻസിന്റെയും ടെക്നോളോജിയുടെയും തലവര തന്നെ ഇത് മാറ്റി മറിച്ചു. ലോകം […]

ടെക്നോളജി ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഈ സിനിമകളും സീരീസുകളും കണ്ടിരിക്കണം!

Digital Malayali Technology Films and series

സീരീസുകൾ Mr Robot 2015 ‧ Techno-thriller/Drama ‧ 4 Seasons ⭐⭐⭐⭐⭐ ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കുന്ന എലിയറ്റ് ആൾഡേഴ്സൺ എന്ന സൈബർ സെക്യൂരിറ്റി എഞ്ചിനീയറും ഹാക്കറുമായ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സീരീസിന്റെ കഥ പുരോഗമിക്കുന്നത്. മിസ്റ്റർ റോബോട്ടിൽ പരാമർശിക്കുന്ന വിഷയങ്ങൾ ഏതാനും വാക്യങ്ങളിൽ ചുരുക്കുക സാധ്യമല്ലെന്ന് പറയേണ്ടി വരും. കാരണം, അത്രമാത്രം ബഹൃത്തായി മികച്ച രീതിയിൽ ഗവേഷണം നടത്തിയുമാണ് സീരീസിന്റെ സൃഷ്ടാവ് സാം ഇസ്മായിൽ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ സിനിമകളിലും സീരീസുകളിലും വെച്ച് ഹാക്കിങ് വിശ്വസനീയവും […]

ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ വെബ്സൈറ്റുകൾ

Elegant font written on old book

Google Fonts ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്.   Font Space 90,000+ സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഒരു അടിപൊളി വെബ്സൈറ്റ്. […]

വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

man Working From Home

വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ വർക്കിങ് രീതി തന്നെ ഒരുപാട് മാറിപോയിരിക്കുന്ന കാര്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സുഖമായി ചെയ്യാൻ കുറച്ച് സൗജന്യ ടൂളുകൾ പരിചയപ്പെടുത്താം എന്ന് കരുത്തുന്നു.   Trello ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഉറപ്പായും കേട്ടിട്ടുള്ള ഒരു ടൂളായിരിക്കും ട്രെല്ലോ. ടാസ്ക് മാനേജ്മെന്റ് ചെയാൻ ഇതിലും കിടിലൻ ടൂൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പല സ്ഥലങ്ങളിൽ […]

ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ചുള്ള ചില കൗതുകമുണർത്തുന്ന കാര്യങ്ങൾ

Telegram App Logo 3D

ടെലിഗ്രാം മെസഞ്ചറിനെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാത്ത ചില കൗതുകകരമായ വിവരങ്ങൾ പങ്കുവെക്കുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം. 2020-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 50 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ ആൻഡ്രോയ്ഡ് വഴിയും ~100,000 പേർ ഐ.ഓ.എസ്. വഴിയും ടെലിഗ്രാമിൽ ചേരുന്നു. വാട്സാപ്പിൻ്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ടെലിഗ്രാമിൻ്റെ സ്ഥാപകൻ പവേൽ ഡുറോവ്. വാട്സാപ്പ് ഇടയ്ക്ക് പണിമുടക്കുമ്പോൾ ഏറ്റവുമധികം ഗുണകരമാവുന്നത് ടെലിഗ്രാമിനാണ്. 2016-ൽ ബ്രസീലിൽ വാട്സാപ്പിന് […]

മികച്ച ആൻഡ്രോയിഡ് മൾട്ടിപ്ലെയർ ഗെയിമുകൾ

Android Multiplayer Games Digital Malayali

മൾട്ടി പ്ലെയർ ഗെയിമുകൾ കളിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ്, നമ്മളോടൊപ്പം മറ്റു ആളുകൾ ഒരു ഗെയിമിൽ പങ്കെടുക്കുന്നതും ജയിക്കുന്നതും എല്ലാം ഒരുതരാം പ്രത്യേക വൈബ് തന്നെയാണ്. നിരവധി ഗെയിം ഇപ്പോൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്, അതിൽ നല്ലതും തീച്ചയും തല്ലിപ്പൊളി ഗെയിം വരെ കാണാം. നല്ലത് ഏതാണ് എന്ന് പറയുന്നത് വളരെ കഷ്ടമാണ്. ഞങ്ങൾ കളിച്ചിട്ടുള്ളതും ഡിജിറ്റൽ മലയാളി കമ്മ്യൂണിറ്റിയിൽ മറ്റ് ആളുകൾ നിർദ്ദേശിച്ചതുമായ കുറച്ച് ഗെയിം ഇവിടെ പരിചയപ്പെടുത്താം.   Mini Militia ജിയോ […]

പ്രമുഖ ബ്രാൻഡുകളുടെ ഓണ പരസ്യ ക്യാമ്പയിനുകൾ

onam campaign kerala

ഓണം എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ഓണാഘോഷം എന്നത് കേരളത്തിന്റെ തനത്‌ പാരമ്പര്യത്തിലൂടെ പങ്കെടുക്കാനും അത് ഉത്സവമാക്കുവാനും മലയാളികൾ വളരെ മുന്നിലാണ്. ഈ ഓണം സമയം മാർക്കറ്റിൽ വളരെയധികം പരസ്യങ്ങൾ നമുക്ക് പലയിടങ്ങളിലായും കാണുവാൻ സാധിക്കും. ഓണം തുടങ്ങുന്നതിന് 50 ദിവസം മുമ്പ് തന്നെ പല ബ്രാൻഡുകളും അവരുടെ പരസ്യങ്ങൾ പ്രദര്ശിപ്പിക്കുവാൻ തുടങ്ങും. ഇത് സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ അവർ പ്രചരിപിച്ച് മാർക്കറ്റ് ചെയ്യുന്നു. കഴിഞ്ഞ ചില ഓണകാലത്ത് പലയിടങ്ങളിലായി കണ്ടിട്ടുള്ള പ്രമുഖ ബ്രാൻഡുകളുടെ ഓണ പരസ്യങ്ങൾ ചുവടെ […]

ആൻഡ്രോയ്ഡിനുള്ള മികച്ച ഫ്രീ വീഡിയോ പ്ലെയർ ആപ്പുകൾ

best-free-video-players-for-android

ഇപ്പോളിറങ്ങുന്ന മിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഓഎസിന്റെ ഭാഗമായി ബിൽറ്റ്-ഇൻ വീഡിയോ പ്ലെയറുണ്ടാകും. എന്നാൽ ഇവയ്ക്കെല്ലാം പലതരത്തിലുള്ള പരിമിതികളുണ്ട്. അത്തരത്തിലുള്ള അവസരങ്ങളിലാണ്, മറ്റു വീഡിയോ പ്ലെയർ ആപ്പുകളെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഞങ്ങൾ ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെട്ട കുറച്ച് വീഡീയോ പ്ലെയർ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഓപ്പൺ സോഴ്സ് വിഎൽസി മീഡിയ പ്ലെയർ (VLC Media Player) വിഎൽസി മീഡിയ പ്ലെയർ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് എന്താണ് എന്ന് പറഞ്ഞു മനസിലാക്കി തരേണ്ട കാര്യമില്ല. കാരണം എല്ലാ വീഡിയോ […]