ഒരു കിടിലൻ ടാസ്ക് ഓട്ടോമേഷൻ ടൂൾ

Bardeen Website Screenshot

ഈ കാലത്ത് മിക്കവരും ഓൺലൈനിൽ ജോലി ചെയ്യുന്നവരും പഠനം ഓൺലൈനിൽ തുടരുന്നവരുമാണ്. ദിവസവും നിരവധി ഓൺലൈൻ ടൂളുകൾ നമ്മൾ ഉപയോഗിക്കുന്നു, അതുമായി പൊരുത്തപ്പെട്ട് നമ്മുടെ ഒരുവിധം വർക്കുകൾ വളരെ എളുപ്പത്തിൽ ചെയ്ത് തീർക്കുവാൻ സഹായിക്കുന്നു. എന്റെ കാര്യമാണെങ്കിൽ, രാവിലെ മുതൽ ട്രെല്ലോ, ലിങ്ക്ഡ്ഇൻ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഷീറ്റ്, ഗൂഗിൾ സ്ലൈഡ്, ജി മെയിൽ, നോഷൻ തുടങ്ങിയ സർവീസുകളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സർവീസുകൾ ഒന്ന് ഓട്ടോമേറ്റ് ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോളാണ് Zapier, IFTTT പോലുള്ള […]

വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

man Working From Home

വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ വർക്കിങ് രീതി തന്നെ ഒരുപാട് മാറിപോയിരിക്കുന്ന കാര്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സുഖമായി ചെയ്യാൻ കുറച്ച് സൗജന്യ ടൂളുകൾ പരിചയപ്പെടുത്താം എന്ന് കരുത്തുന്നു.   Trello ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഉറപ്പായും കേട്ടിട്ടുള്ള ഒരു ടൂളായിരിക്കും ട്രെല്ലോ. ടാസ്ക് മാനേജ്മെന്റ് ചെയാൻ ഇതിലും കിടിലൻ ടൂൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പല സ്ഥലങ്ങളിൽ […]

സൗജന്യ സ്റ്റോക്ക് ഫോട്ടോസ് ഡൗൺലോഡ് ചെയ്യാൻ കിടിലൻ വെബ്സൈറ്റുകൾ

Photographs in Camera film

ഗ്രാഫിക്ക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രിന്റിങ്, തുടങ്ങിയ ആവശ്യങ്ങൾക്ക് ഫോട്ടോസ് വളരെ ആവശ്യമായ ഒന്നാണ്. ഷട്ടർ സ്റ്റോക്ക് പോലുള്ള സൈറ്റുകളിൽ പർച്ചേസ് ചെയ്ത് മേടിക്കുക എന്ന് പറയുന്നത് വളരെ ചിലവേറിയ ഒന്നാണ്. എന്നാൽ കാശ് മുടക്കില്ലാത്ത ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ കുറച്ച് അടിപൊളി സൈറ്റുകൾ പരിചയപ്പെടാം.   Stocksnap ആയിരത്തിലധികം ഫോട്ടോസ് ഈ വെബ്സൈറ്റിൽ നിന്നും വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോപിറൈറ് കിട്ടുമെന്ന പേടി ഇല്ലാതെ തന്നെ ഏത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും ഇതിൽ […]

ഇനി ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്ങിന്റെ കാലം

instagram Tiktok Influencer Girls

ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് എന്ന പദം അടുത്തിടയാണ് എല്ലാവരും കേൾക്കുവാൻ തുടങ്ങിയത്. അടുത്തിടെ എന്ന് പറഞ്ഞത് ഒരു 2010ന് ശേഷമുള്ള കാലഘട്ടം. ഇന്ന് പലതരം മാർക്കറ്റിങ് സ്ട്രാറ്റജികൾ ഡിജിറ്റൽ മാർക്കട്ടർമാർ കസ്റ്റമേഴ്‌സിനെ പ്രോഡക്റ്റ് വാങ്ങിപ്പിക്കുവാനും ഉപയോഗിപ്പിക്കുവാനും വീണ്ടും വാങ്ങിപ്പിക്കുവാനും ഉപയോഗിക്കുന്നുണ്ട്. എത്ര സ്ട്രാറ്റജികളുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ എണ്ണം പറയുവാൻ പറ്റാത്ത അവസ്ഥയാണ്. എന്താണ് ശരിക്കും ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്? സമൂഹത്തിലോ സാമൂഹിക മാധ്യമങ്ങളിലോ ഒരു കൂട്ടം ആളുകളെ സ്വാധീനിക്കുവാൻ കഴിവുള്ള ഒരു ആളെയോ ഒരു കൂട്ടായ്മയേയോ ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് […]

സൗജന്യമായി സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഓൺലൈനായി എങ്ങനെ പഠിക്കാം?

Google analytics dashboard

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഒരു വലിയ കടലാണ്. അതിന്റെ അറ്റത്ത് വിദൂരതയിലേക്ക് നോക്കി നിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എവിടെ ചെന്ന് എങ്ങനെ പഠിച്ചാലും തരാത്ത ഒരു മഹാ സാഗരം. അതിലേക്ക് ഇറങ്ങി ചെല്ലുന്ന ചിലർ ആഴങ്ങളിലേക്ക് പോകുകയും ചിലർ ആഴത്തിലേക്ക് പോകാതെ ഒരു സേഫ് സോണിൽ നിൽക്കുകയും ചെയ്യും. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ എനിക്ക് അറിയാം എന്ന് പറഞ്ഞു വരുന്നവർ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാത്തവരാണ്. കോമ്പറ്റിഷൻ ഉള്ള ഒരു കീവേഡ് റാങ്ക് ചെയ്യാൻ കൊടുത്താൽ […]

ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 2

Browsing in Apple MacBook

Hotpot ഒരു ഗ്രാഫിക്ക് ഡിസൈനർക്ക് ആവശ്യമായ കുറെ ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. AI ടൂൾ കംപ്രഷൻ ടൂൾ, ഫോട്ടോ കളറിംഗ് റീസൈസിങ് തുടങ്ങിയ ഒരുപാടു ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. ക്രെഡിറ്റ് ഉണ്ടേൽ കുറെ അധികം ഫീച്ചറുകളും ഇതിൽ കിട്ടുന്നു. എന്നാലും ഒരുവിധം എല്ലാ ടൂളുകളും കൊള്ളാം.   CopyAI മാർക്കറ്റിങ് കണ്ടന്റുകൾ എഴുതുവാനും ബ്ലോഗിൽ കണ്ടന്റുകൾ ചേർക്കുവാനും ആർട്ടിഫിഷ്യൽ ഇന്റെലിജന്സിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി കണ്ടന്റുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടൂൾ. സൗജന്യ പാക്കേജ് […]

ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 1

Google Logo in eyes

YouTube Tag Generator യൂട്യൂബിൽ വീഡിയോ ഇട്ട ശേഷം ടാഗുകൾക്കും കീവേർഡുകൾക്കും വേണ്ടി പല സ്ഥലത്ത് തപ്പി നടക്കാതെ നിങ്ങളുടെ ക്യാറ്റഗറിയിൽ ഉള്ള മറ്റ് വ്യൂസുള്ള വീഡിയോയുടെ ടാഗുകൾ ഇതിൽ നിന്നും നൈസായി അടിച്ച് മാറ്റാം. ഉറപ്പായും ട്രൈ ചെയ്യുക   AI Image Enlarger കൈയിലുള്ള ക്ലാരിറ്റി കുറഞ്ഞ ഫോട്ടോകൾ ഉണ്ടെങ്കിൽ ഈ സൈറ്റിൽ കേറി അപ്‌ലോഡ് ചെയ്യൂ. ക്ലാരിറ്റി കൂടിയ ഫോട്ടോസ് നിമിഷ നേരംകൊണ്ട് ഡൗൺലോഡ് ചെയ്യാം. സൗജന്യ യുസേഴ്‌സിന് 3 3000×3000 പിക്സലും […]

മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ?

2 People creating podcast episode in studio

സ്‌പോട്ടിഫൈ, ഗാനാ പോലുള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർ തീർച്ചയായും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും പോഡ്‌കാസ്റ്റ്. നിരവധി ഇംഗ്ലീഷ് പോഡ്കാസ്റ്റ് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ തന്നെ ഒരുപാട് നല്ല പോഡ്‌കാസ്റ്റ് ചാനലുകൾ ലഭ്യമാണ്. മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ എന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. നിങ്ങളുടെ മുഖം കാണിക്കാതെ നിങ്ങൾക്ക് പറയാനുള്ളത് സമൂഹത്തോട് വിളിച്ച് പറയുവാൻ ഇതിലും നല്ല ഒരു പ്ലാറ്റ്ഫോം കാണാൻ സാധ്യതയില്ല. മാത്രമല്ല ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്നും 50 ൽ അധികം പ്ലാറ്റഫോമിലേക്ക് സൗജന്യമായി എത്തിക്കാൻ വേറെ […]

ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ കണ്ടെത്താം?

MAadhaar Android App in playstore

വളരെക്കാലം മുമ്പ് ആധാറെടുക്കുകയും എന്നാലന്ന് അതിനുവേണ്ടി എൻറോൾമെന്റ് സെന്ററിൽ പറഞ്ഞുകൊടുത്ത മൊബൈൽ നമ്പർ ഏതാണെന്ന് മറന്നുപോവുകയും ചെയ്ത വ്യക്തിയാണോ നിങ്ങൾ? ഇത് കാണുമ്പോൾ ചിലർക്കെങ്കിലും ആധാറിൽ തന്നെയങ്ങ് നോക്കിയാൽ പോരേ അതിൽ മൊബൈൽ നമ്പറുണ്ടാവുമല്ലോ, പിന്നെ ഇയാളിതെന്തോന്ന്… എന്ന സംശയം സ്വഭാവികമായും തോന്നിയേക്കാം! 🙄 ആധാറിനായി ആദ്യകാലത്ത് എൻറോൾമെന്റ് ചെയ്ത പലർക്കും ലഭിച്ച കാർഡുകളിൽ ഫോൺ നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടാവണമെന്നില്ല. ഇ-ആധാറിൽ നോക്കിയാലും അതേയവസ്ഥ തന്നെയായിരിക്കും. അപ്പോഴെന്ത് ചെയ്യും? കണ്ടെത്തുന്ന വിധം ഇന്ന് പല കാര്യങ്ങൾക്കും ആധാറിനൊപ്പം […]